ആലക്കോട് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

Sorry Cannot load the image

ആലക്കോട്: കാർത്തികപുരത്തിനു സമീപം യുവാവ് മിഷ്യൻ വാൾ ഉപയോഗിച്ച് കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്തു. മണിയൻകൊല്ലിയിലെ വിജി [47] യാണ് ഇന്ന് വൈകിട്ട് 6.45 ഓടെ ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ വച്ചാണ് നാടിനെ നടുക്കിയ സംഭവം. ആലക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ്
ചെയ്യുക.
tise Here
a