ഡോക്ടറേറ്റ് നേടി- അൽഫോൻസാ ജോസ്

Sorry Cannot load the image

 

കണ്ണൂർ: പുതുശേരി കേന്ദ്ര സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ നിന്ന് 'പരിസ്ഥിതി സൗഹൃദ ഭവന നിർമാണത്തിൽ ആസൂത്രിത പെരുമാറ്റ സിദ്ധാന്താത്തിന്റെ പ്രായോഗികത' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അൽഫോൻസാ ജോസ്. നെല്ലിക്കുറ്റി കല്ലറക്കൽ ജോസ് - മേരിക്കുട്ടി ദമ്പതികളുടെ മകളും, തിരുമേനി തടത്തിൽ  ഷിന്റോ തോമസിന്റെ ഭാര്യയുമാണ്. ബാംഗ്ലൂർ ക്രൈസ്റ്റ്  യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ്. 

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ്
ചെയ്യുക.
tise Here
a