തിരുവല്ല: ഹോംസ്റ്റേയിൽ താമസിച്ചു കള്ളനോട്ട് നിർമിച്ചു വിതരണം ചെയ്ത കേസിൽ സ്ത്രീയടക്കം 4 പേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവർ ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും പൊലീസ് പിടികൂടി. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടാപറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ–31), ഷിബുവിന്റെ സഹോദരൻ എസ്.
Read Full Article
കണ്ണൂര്‍: വീട്ടിൽ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു. കണ്ണൂർ പയ്യാവൂരിൽ ഷാരോണെന്ന 20 കാരനാണ് ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചത്. മകനോട് പകയുണ്ടായിരുന്ന സജി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്ന് പയ്യാവൂർ പൊലീസ് പറഞ്ഞു.
Read Full Article
ദുബായ് • ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഇതിനായി വിവിധ ഇടങ്ങളിൽ സ്ഥലം അന്വേഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സജീവമായിട്ടുണ്ട്.
Read Full Article
കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വാതകചോർച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് വാഹനങ്ങളെ കുയ്യാലി വഴി തിരിച്ചുവിട്ടു. കോടതികളുടെ പ്രവർത്തനവും നിർത്തിവച്ചു.
Read Full Article
തിരുവനന്തപുരം: സബ് കളക്ടറുടെ ഐ.എ.എസ്. റദ്ദാക്കാൻ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി. ആസിഫിന്റെ ഒ.ബി.സി.
Read Full Article
ആലക്കോട്: കാർത്തികപുരത്തിനു സമീപം യുവാവ് മിഷ്യൻ വാൾ ഉപയോഗിച്ച് കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്തു.
മണിയൻകൊല്ലിയിലെ വിജി [47] യാണ് ഇന്ന് വൈകിട്ട് 6.45 ഓടെ ആത്മഹത്യ ചെയ്തത്.
ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ വച്ചാണ് നാടിനെ നടുക്കിയ സംഭവം.
Read Full Article
കണ്ണൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫ് ലീഗ് അംഗത്തെ കൂട്ടുപിടിച്ചു അവിശ്വാസത്തിലൂടെ പുറത്താക്കിയ പികെ രാഗേഷാണ് യുഡിഎഫ് സ്ഥാനാർഥി. എന്നാൽ രണ്ടു മാസത്തിനുള്ളിൽ ലീഗ് നേതാവ് കെപിഎ സലീമിനെ അനുനയത്തിലൂടെ ലീഗ് നേതൃത്വം ഒപ്പം കൂട്ടി.
Read Full Article
കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് (എൽ.എം.വി.) ഉണ്ടെങ്കിൽ ഓട്ടോറിക്ഷയും ഓടിക്കാം. രാജ്യവ്യാപക ലൈസൻസ് വിതരണശൃംഖലയായ സാരഥിയിലേക്ക് സംസ്ഥാനവും മാറിയതോടെ ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തി. സാരഥി സോഫ്റ്റ്വേറിൽ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല.
Read Full Article
കണ്ണൂർ: പുതുശേരി കേന്ദ്ര സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ നിന്ന് 'പരിസ്ഥിതി സൗഹൃദ ഭവന നിർമാണത്തിൽ ആസൂത്രിത പെരുമാറ്റ സിദ്ധാന്താത്തിന്റെ പ്രായോഗികത' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അൽഫോൻസാ ജോസ്.
Read Full Article
കേരളം അവതരിപ്പിച്ച ലാപ് ടോപ് ബ്രാന്‍ഡ് കോക്കോണിക്സ് ആമസോണില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്ക്. രണ്ട് മോഡലുകളാണ് ആമസോണില്‍ ഉള്ളത്. കോക്കോണിക്സിന്റെ വെബ്സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 8 മോഡലുളിലാണ് കോക്കോണിക്സ് പുറത്തിറക്കിയിരിക്കുന്നത്.
Read Full Article
തിരുവനന്തപുരം • സംസ്ഥാനത്ത് തിങ്കളാഴ്ച 91പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ.
Read Full Article
തിരുവനന്തപുരം: ഹോം ക്വാറൻറീനിൽ കഴിയേണ്ടവർ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹോം ക്വാറൻറീൻ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
Read Full Article